Jul 2, 2008

വി.കെ.എന്‍. ഉണ്ടായിരുന്നെന്കില്‍...

ഈ ബ്ലോഗ്ഗിങ്ങിന്റെ പൂക്കാലത്ത് നമ്മുടെ 'പയ്യന്‍സ്' ഉണ്ടായിരുന്നെന്കില്‍ നമ്മളെ തിരുത്തുമായിരുന്നു: 'ബ്ലോഗ്ഗര്‍ അല്ല ശരി, ബ്ലോഗന്‍ എന്ന് പറയൂ..... പിന്നെ അഗ്രിഗേറ്റര്‍ അല്ല ശരി, അഗ്രെഗേടന്‍ ആണ് ശരി..' എന്നൊക്കെ .....
പൂം പയ്യന്‍സ് പോയത് വല്ലാത്ത അനാഥത്വം ഉണ്ടാക്കിയിട്ടുണ്ട് ... നീ പോകരുതായിരുന്നു പയ്യന്‍സ്...

3 comments:

  1. പയ്യനില്ലാത്ത ലോകം സമ്മാനിച്ച ശൂന്യത 4 വര്‍ഷം പിന്നിടുന്നു. എത്രയെത്രകാര്യങ്ങള്‍ പയ്യന്റെ അസാനിധ്യത്തില്‍ സംഭവിച്ചു ഇവിടെ.പയ്യനുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍; “ചിരിച്ചു ചിരിച്ച് മണ്ണുകപ്പിച്ച്, കപ്പിയ മണ്ണ് തട്ടിക്കളഞ്ഞ് വീണ്ടും പൊട്ടിച്ചിരിപ്പിക്കാന്‍” പറ്റിയ എത്ര വിഷയ്ങ്ങള്‍ ഇവിടെ പിന്നീടുണ്ടായി..? എല്ലാം ശൂന്യം....

    ReplyDelete
  2. തികച്ചും ശരിയാ...

    സസ്നേഹം,

    ശിവ

    ReplyDelete