May 2, 2008

യുറിക്കാ! കിട്ടിപ്പോയ്! ....

ഇന്നലെ ഞാന് എന്റെ ബ്ലോഗ്ഗര് അക്കൌന്ടില് മലയാളം ബ്ലോഗിങ്ങ് ഓപ്ഷന് കിട്ടാഞ്ഞതില് സന്കടപ്പെട്ടതായി എന്റെ വായനക്കാര്ക്ക് ഒര്മയുണ്ടാവുമല്ലോ ! അതിന്റെ കാരണം മനസ്സിലായി.. എന്താണെന്നോ? ഞാന് ആദ്യം ഫയര്ഫോക്സ് ബ്രൌസര് ആണ് ഉപയോഗിച്ചിരുന്നത്.. ഒരു മാറ്റത്തിനുവേണ്ടി ഞാന് ഓപ്റ ബ്രൌസര് ഉപയോഗിച്ചു തുടങ്ങിയിരുന്നു.. ഓപ്റയില് transliterian എര്പാട്പ്രവര്ത്തിക്കുന്നില്ല.. ഇന്നു ഞാന് വീണ്ടും ഫയര്ഫോക്സ് ലേക്ക് മാറി, മലയാളം ബ്ലോഗിങ്ങ്തിരിച്ചുകിട്ടി... അങ്ങനെ ഞാന് വീണ്ടും ഒരു കാര്യം കണ്ടുപിടിച്ചു.. എന്നെക്കൊണ്ട് ഞാന്തോറ്റു.. ഫയര്ഫോക്സ് നീണാള് വാഴട്ടെ!

2 comments:

  1. സ്വാഗതം, ബൂലോഗത്തേക്ക്.

    ReplyDelete
  2. കുന്നോത്തിന്‍ പിണറായി മോഡല്‍ 'നല്ല രണ്ട് നമസ്ക്കാരം'

    ReplyDelete