ഒരു സ്വപ്നം കൂടി സാക്ഷാത്കരിക്കപ്പെടുകയാണ്.. എല്ലാവരും മലയാളത്തില്‍ ബ്ലോഗ്
ചെയ്യുന്നത് കാണുമ്പോള്‍ കൊതി തോന്നും.. കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് വെച്ചു നടന്ന ബ്ലോഗ് ശില്പശാലയില് പന്കെടുക്കാന് കഴിഞ്ചില്ല.. ഒരുപാടു സങ്കടം ഉണ്ട് ... ആരോട് പറയാന്‍? അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ മുന്നില്‍ മലയാളം ബ്ലോഗിങ്ങ് പ്രത്യക്ഷപ്പെടുന്നത്.. ഇനി ഞാനേറ്റു ...... ബ്ലോഗ്ഗര്മാര് ജാഗ്രതൈ.. ജീവിതമെന്ന മനോഹര ഭാവഗീതവുമായി ഞാന്‍ വരുന്നു... ഒരുപാടു കാലമായി ഒന്നു ബ്ലോഗ് ചെയ്തിട്ടു.... അല്ല, മഴ എവിടെ? തിരക്കായി ഒരു മഴ നനയാന്‍..
ബൂലോകത്തിലേയ്ക്ക് സ്വാഗതം.
ReplyDeleteമലയാളം ബ്ലോഗിങ്ങിലേയ്ക്ക് സ്വാഗതം.
ReplyDeleteആ ചിത്രങ്ങള്‍ നന്നായിട്ടുണ്ട്. ഓരോ അടിക്കുറിപ്പുകള്‍ കൂടി ചേര്‍ത്താല്‍ കൂടുതല്‍ നന്നായിരിയ്ക്കും.
:)
സ്വാഗതം!
ReplyDeleteതാങ്കളുടെ നല്ല പോസ്റ്റുകള്‍ ബൂലോകത്ത് പുതുമഴയായ്, വസന്തമായ് പെയ്തിറങ്ങട്ടെ! :)
പോന്നോട്ടെ പോസ്റ്റുകള്‍ വരിവരിയായി..
ReplyDeleteസ്വാഗതം ഒപ്പം ആശംസകളും
ബൂലോഗത്തേക്ക് സ്വാഗതം. നല്ല ചിത്രങ്ങള്‍..:)
ReplyDeleteസ്വാഗതം.ചിത്രങ്ങള്‍ നന്നു്.:)
ReplyDelete