Aug 8, 2008

നീയും നിലാവും...

നല്ല തണുപ്പുള്ള, നിലാവുള്ള രാത്രി... കുളിയൊക്കെ കഴിഞ്ഞു വരാന്തയിലെ വിളക്കണച്ചു ഒറ്റയ്ക്കിരിക്കൂ.. ഈ ലോകത്ത് എല്ലാവരും ഉറങ്ങട്ടെ, നമുക്കു ഉറങ്ങാതിരിക്കാം.. കൂട്ടിനു ഈ പാട്ടും പിന്നെ ഒരല്പം മധുവും...

1 comment:

  1. ഈ ലോകത്ത് എല്ലാവരും ഉറങ്ങട്ടെ, നമുക്കു ഉറങ്ങാതിരിക്കാം..

    ReplyDelete